IPL 2018:പഴങ്കഥയായി സൂപ്പര്‍ റെക്കോര്‍ഡുകള്‍ | Oneindia Malayalam
2018-04-18
7
ഒരു കാലത്തും തകര്‍ക്കപ്പെടില്ലെന്നു കരുതിയ ചില റെക്കോര്‍ഡുകള്‍ ഇത്തവണ പഴങ്കഥയാക്കപ്പെടുന്നതിനും ഐപിഎല്‍ സാക്ഷിയായി. ഈ സീസണില്‍ തിരുത്തപ്പെട്ട ഏറ്റവും മികച്ച റെക്കോര്‍ഡുകള്‍ ഏതൊക്കെയെന്നു നോക്കാം.